Tuesday, June 30, 2009

പ്രതിഭകള്‍ അകലുമ്പോള്‍..


അങ്ങിനെ ലോഹിതദാസ് എന്ന മനുഷ്യനും പ്രതിഭയും ഓര്‍മയായി ..

വേദനിപ്പിക്കുന്ന ഒരു നഷ്ടം കൂടി..നന്മയെ സ്നേഹിക്കുന്ന മലയാളിക്ക് ..

അക്ഷരവും അനുഭവവും നിഴലും വെളിച്ചവുമായി തെളിഞ്ഞ

തിരശീലകളില്‍ അയാളുടെ മനുഷ്യ സ്നേഹം ഉണ്ടായിരുന്നു..

പ്രണയവും കാമവും ..പിന്നെ നാടുംനന്മയും ഉണ്ടായിരുന്നു..

ഒരു പിടി പൂക്കള്‍..ആ ഓര്‍മകള്‍ക്ക് ..നന്മക്കു ..

No comments:

Post a Comment