Tuesday, June 30, 2009

പ്രതിഭകള്‍ അകലുമ്പോള്‍..


അങ്ങിനെ ലോഹിതദാസ് എന്ന മനുഷ്യനും പ്രതിഭയും ഓര്‍മയായി ..

വേദനിപ്പിക്കുന്ന ഒരു നഷ്ടം കൂടി..നന്മയെ സ്നേഹിക്കുന്ന മലയാളിക്ക് ..

അക്ഷരവും അനുഭവവും നിഴലും വെളിച്ചവുമായി തെളിഞ്ഞ

തിരശീലകളില്‍ അയാളുടെ മനുഷ്യ സ്നേഹം ഉണ്ടായിരുന്നു..

പ്രണയവും കാമവും ..പിന്നെ നാടുംനന്മയും ഉണ്ടായിരുന്നു..

ഒരു പിടി പൂക്കള്‍..ആ ഓര്‍മകള്‍ക്ക് ..നന്മക്കു ..

ഓര്‍ക്കുകയായിരുന്നു ഞാന്‍..വെറുതെ..


അതെ..ഞാന്‍ ഓര്‍മകളില്‍ ആയിരുന്നു ..ജീവിതം..മരണം..പേരും നാടും അറിയാത്ത

കുറെ മനുഷ്യരുടെ കാഴ്ചകള്‍ ..അങിനെ അങ്ങിനെ..ജീവിക്കുകയായിരുന്നു..

കമ്പ്യൂട്ടറും മൊബൈലും ഒന്നുമില്ലാത്ത ഒരു കാടിന്റെ ഉള്ളില്‍..മാനും മയിലും

പിന്നെ കടുവയും ആനയും കൂട്ട് കൂടുന്ന ഒരിടത്ത് ..അതായിരുന്നു ജീവിതമെന്ന്

വെറുതെ തോന്നി പോകുന്നു ..ഇങ്ങു നാട്ടില്‍..മൃഗ ഭോജികളുടെ ഇടയില്‍ നില്‍കുമ്പോള്‍ ..

അത് കൊണ്ടു തന്നെ..ഇപ്പോള്‍ ജീവിതം എന്നത് ഓര്‍മകളില്‍ ആണ് ..കുറച്ചു കാലം..

Monday, June 1, 2009

memoirs of an amma..

she is no more..that's a fact..
she became history..
and memories of a romantic life..
and poetry..and lust..
of evergreen virginity..
she is died..kamala..?
aami..?madavikkutti..?
or.. kamala surayya..?
i don't know ..who she is..
but..she was a feather ..
of red..red..love..
and love..